ഹരിപ്രഭ hariprabha

കരാരവിന്ദേന പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം വടസ്യ പത്രസ്യ പുടേ ശയാനം ബാലം മുകുന്ദം മനസാ സ്മരാമി!

Thursday, November 30, 2006

ഒരു തിരുവാതിരപ്പാട്ടു ശ്ലോകം

ഉദയ ഗിരൗതരണി തെളിഞ്ഞു
ചരമ ഗിരൗതിങ്കള്‍ മറഞ്ഞു
മദനനും കയ്യൂക്കു കുറഞ്ഞു
അലര്‍ ശരവില്‍ കുലയുമഴിഞ്ഞു
കുമുദം ചില കൂമ്പന്‍ തുനിഞ്ഞു
കമലം ചില പാതി വിരിഞ്ഞു
പരമപുരുഷ പങ്കജനയനാ
പള്ളിയുണര്‍ന്നരുളിടുകപോറ്റി.

3 Comments:

At 11/30/2006 09:38:00 pm, Blogger സു | Su said...

ആച്ചിയ്ക്ക് സ്വാഗതം :)

qw_er_ty

 
At 12/19/2006 03:39:00 pm, Blogger അനംഗാരി said...

ശ്ലോകം നന്നായിട്ടുണ്ട്. ഇനിയും നല്ല ശ്ലോകങ്ങള്‍ പോരട്ടെ. കൂട്ടത്തില്‍ സ്കൂള്‍ വിശേഷങ്ങളും എഴുതൂ.
അഭിനന്ദനങ്ങള്‍.

 
At 5/09/2012 12:33:00 pm, Blogger Radheesh said...

like it...

 

Post a Comment

<< Home